പാലപ്പം ശരിയാകുന്നില്ലെന്ന പരാതി വേണ്ട, മാവ് ഇങ്ങനെ അരച്ചെടുക്കൂ
Read Full Story
രണ്ട് ഗ്ലാസ് പച്ചരിയിലേക്ക് ഒരു സ്പൂൺ ഉഴുന്നും ചേർത്ത് വെള്ളം ഒഴിച്ച് അഞ്ച് മണിക്കൂറോളം കുതിർക്കുക
Read Full Story
അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം
Read Full Story
ഒരു കപ്പ് തേങ്ങ ചിരവിയതും തണുത്ത ചോറും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ചെടുക്കുക
Read Full Story
നേരത്തെ അരച്ച മാവിലേക്ക് ഒഴിച്ച് യോജിപ്പിച്ചെടുക്കാം
Read Full Story
രാത്രി മുഴുവനും മാവ് വയ്ക്കാം, പിറ്റേന്ന് നല്ലതുപോലെ മാവ് പൊങ്ങി വരും
Read Full Story
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് പാലപ്പ ചട്ടിയിൽ അപ്പം ഉണ്ടാക്കാം
Read Full Story
പൂപോലെ മയമുള്ള പാലപ്പം തയ്യാർ
Read Full Story