ചർമ്മം തിളങ്ങാൻ ഓറഞ്ച് ഉപയോഗിക്കൂ, ചില സിംപിൾ വഴികൾ

ചർമ്മപ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് ഓറഞ്ച്

ഓറഞ്ചില്‍ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു

ചര്‍മത്തിന് യുവത്വവും തിളക്കവും നല്‍കാനും ഓറഞ്ച് സഹായിക്കുന്നു

ഓറഞ്ചും ഗോതമ്പും നല്ലതുപോലെ മിക്സ് ചെയ്യുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയുക

ഓറഞ്ച് നീരും ഒരു ടീസ്പൂൺ തൈരും കുറച്ച് മുൾത്താണിമിട്ടിയും ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക

ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച്‌ മഞ്ഞൾപ്പൊടിയും തൈരും ചേർത്തു മുഖത്തപ പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകി കളയുക

ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും ഒരു സ്പൂണ്‍ വീതം ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് തേക്കുക. ഉണങ്ങിയശേഷം കഴുകി കളയുക

Photo Source: Freepik