ആഴ്ചയിൽ രണ്ടുതവണ ഉള്ളി നീര് തേയ്ക്കൂ, മുടി കൊഴിച്ചിൽ നിൽക്കും

ഒരു പിടി ചെറിയ ഉള്ളി എടുത്ത് നന്നായി അരച്ച് നീര് എടുക്കുക

ഈ ഉള്ളി നീരിൽ അഞ്ച് തുള്ളി റോസ്മേരി ഓയിൽ ചേർക്കുക

രണ്ടും നന്നായി കലർത്തി ഒരു ഹെയർ പായ്ക്ക് തയ്യാറാക്കുക

ഈ ഹെയർ പായ്ക്ക് മുടിയിൽ നന്നായി പുരട്ടുക

അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വയ്ക്കുക

അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക

ആഴ്ചയിൽ രണ്ടുതവണ ഈ ഹെയർ പായ്ക്ക് ഉപയോഗിക്കുക. പതിവായി ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ നിലയ്ക്കും

Photo Source: Freepik