മുടി കൊഴിച്ചിലിന് പരിഹാരം ഉള്ളി, ചില ടിപ്‌സുകൾ
മുടി കൊഴിച്ചിലിന് വീട്ടിൽതന്നെ ചെയ്യാവുന്ന മികച്ച പ്രതിവിധികളിൽ ഒന്നാണ് ഉള്ളി
തലയോട്ടിൽ ഉണ്ടാക്കുന്ന ഫംഗൽ രോഗങ്ങളെ ചെറുക്കാൻ ഉള്ളിക്ക് സാധിക്കും
ചെറിയ ഉള്ളിയോ, സവാളയോ ഏതാണെങ്കിലും അരച്ചെടുക്കുക
പിഴിഞ്ഞെടുത്ത് ഇതില്‍ അത്ര തന്നെ വെള്ളം ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടുക
30 മിനിറ്റിനുശേഷം കഴുകി കളയുക. സോപ്പോ ഷാംപൂവോ ഉപയോഗിക്കേണ്ടതില്ല
ആവശ്യമെങ്കില്‍ താളി പോലുള്ളവ ഉപയോഗിക്കാം. താളിയില്ലെങ്കില്‍ ചെമ്പരത്തി താളിയുടെ പൊടി കിട്ടും
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഏറെ നല്ലതാണ്