ഉള്ളി, വെളുത്തുള്ളി തൊലികൾ വലിച്ചെറിയരുത്; മുല്ലപ്പൂ കൂട്ടമായി വിരിയും
അടുക്കള മാലിന്യമായി ഉപയോഗിക്കുന്ന ഉള്ളി, വെളുത്തുള്ളി തൊലി സസ്യങ്ങൾക്ക് ഉത്തമമായ പ്രകൃതിദത്ത ഔഷധ വളമാണ്
മുല്ലപ്പൂ കൂട്ടമായി വിരിയുന്നതിന് ഉള്ളിത്തൊലി വെള്ളം ഒരു മികച്ച പ്രകൃതിദത്ത പരിഹാരമാണ്
ഒരു പാത്രത്തിൽ ഉള്ളി, വെളുത്തുള്ളി തൊലികൾ ഇടുക
അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ച് മൂടി വയ്ക്കുക
ഒരു ദിവസത്തിനുശേഷം, വെള്ളത്തിന്റെ നിറം മാറും
ഒരു തുണിയിലൂടെ അത് ഫിൽട്ടർ ചെയ്യുക
ഈ വെള്ളം ആഴ്ചയിൽ ഒരിക്കൽ മുല്ലപ്പൂവിലും മറ്റ് ചെടികളിലും ഒഴിക്കുക
Photo Source: Freepik