ഒരു സ്പൂൺ കാപ്പിപ്പൊടി മാത്രം മതി, ചർമ്മത്തിൽ അദ്ഭുതം തീർക്കും

ചർമ്മം പട്ടുപോലെ സോഫ്റ്റാകുന്നതിനും പാടുകൾ കുറയ്ക്കുന്നതിനും കാപ്പിപ്പൊടി ഉപയോഗിക്കാം

ഒരു ബൗളിലേയ്ക്ക് അര കപ്പ് കാപ്പിപ്പൊടിയെടുക്കാം

അതിലേയ്ക്ക് കാൽ കപ്പ് വെളിച്ചെണ്ണയും, രണ്ട് ടേബിൾസ്പൂൺ വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം

കുളിക്കുന്നതിനു മുമ്പായി ഈ മിശ്രിതം ശരീരത്തിൽ പുരട്ടി മൃദുവായി സ്ക്രബ് ചെയ്യാം

ഉപയോഗിക്കുന്നതിനു മുമ്പായി പാച്ച് ടെസ്റ്റ് ചെയ്തു നോക്കണം

15 മിനിറ്റിനു ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം

ശേഷം നന്നായി തുടയ്ക്കാം. സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ച്യുറൈസർ പുരട്ടാം

Photo Source: Freepik