ഒറ്റ മണിക്കൂറിൽ മുടി കറുക്കും, നര വരില്ല; ഒരു കഷ്ണം ബീറ്റ്റൂട്ട് മതി

നര മാറ്റാൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തയ്യാറാക്കിയ ഡൈ ഉപയോഗിക്കാം

ചായപ്പൊടി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് തണുപ്പിച്ചെടുക്കുക

ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് അരിഞ്ഞെടുക്കണം. ഇതിലേക്ക് കട്ടൻചായ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക

ഇതിലേക്ക് നീലയമരിപ്പൊടി കൂടി ചേർത്ത് ഡൈ രൂപത്തിലാക്കിയെടുക്കുക

ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക

കുറഞ്ഞത് ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്

മാസത്തിൽ മൂന്ന് തവണ ഈ ഡൈ പുരട്ടണം. പിന്നീട് നര വരുന്നെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും

Photo Source: Freepik