മുടി കൊഴിച്ചിൽ തടയാൻ ഈ ഒറ്റമൂലി മതി, അതിവേഗം ഫലം കിട്ടും

തലമുടിയിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ എണ്ണയുടെ അളവാണ് ശ്രദ്ധിക്കേണ്ടത്

സ്ഥിരമായി മുടി കഴുകുന്നവരാണെങ്കിൽ നഷ്ടപ്പെടുന്ന പോഷകങ്ങൾ തിരിച്ചു പിടിക്കാൻ ഇത് ഗുണം ചെയ്യും

മഴക്കാലത്ത് തലമുടിയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

വെളിച്ചെണ്ണ, ബദാം എണ്ണ, അർഗൻ എണ്ണ പോലെയുള്ള കട്ടികുറഞ്ഞ, അധികം ഒട്ടിപിടിക്കാത്ത എണ്ണയാണ് തലമുടിയിൽ ഉപയോഗിക്കേണ്ടത്

ആഴ്ചയിൽ രണ്ട് ദിവസം ഇത്തരത്തിലുള്ള എണ്ണ തലയോട്ടിയിലും, മുടി ഇഴകളിലും പുരട്ടി മസാജ് ചെയ്യുക

രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം കഴുകി കളയുക

ഒരു രാത്രി മുഴുവൻ എണ്ണ പുരട്ടി ഉറങ്ങുന്നത് ഒഴിവാക്കണം

Photo Source: Freepik