ഡൈ അടിച്ചുവെന്ന് ആരും പറയില്ല, ഇതൊന്ന് ട്രൈ ചെയ്യൂ
ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ചായപ്പൊടിയും ഗ്രാമ്പുവും ചേർത്ത് നന്നായി ചൂടാക്കുക
ഇത് കറുത്ത നിറമാകുമ്പോൾ തണുപ്പിച്ച് മിക്‌സിയുടെ ജാറിലിട്ട് പൊടിച്ച് അരിച്ചെടുക്കുക
ശേഷം ഇതിനെ വീണ്ടും ചീനച്ചട്ടിയിലിട്ട് അതിലേക്ക് കാപ്പിപ്പൊടിയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കി കുറുക്കിയെടുക്കണം
സ്റ്റൗ ഓഫ് ചെയ്‌ത ശേഷം ഇതിലേക്ക് ഹെന്നപ്പൊടിയും നീലയമരിപ്പൊടിയും ചേർത്ത് യോജിപ്പിക്കണം
നന്നായി കഴുകി വൃത്തിയാക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക
ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകിയ കളയാവുന്നതാണ്
ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഒരു മാസം വരെ ഈ നിറം മുടിയിലുണ്ടാകും
Image Source: Freepik