ഫേഷ്യലിന് കാശ് കളയേണ്ട, അരിപ്പൊടി ഇങ്ങനെ മുഖത്ത് പുരട്ടൂ

തിരക്കിട്ട ദിവസങ്ങളിൽ പോലും ചർമ്മ സംരക്ഷണത്തിനായി അൽപ സമയം മാറ്റി വയ്ക്കണം

അതിന് അടുക്കളയിൽ സുലഭമായ അരിപ്പൊടി ഉപയോഗിക്കാം

ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് ചേർക്കാം

ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം

വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം

ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ആഴ്ചയിൽ രണ്ട് തവണ അല്ലെങ്കിൽ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് ശീലമാക്കൂ

Photo Source: Freepik