ക്രീമോ ഫേഷ്യലോ വേണ്ട; മുഖം തിളങ്ങാൻ റോസ്‌വാട്ടറിൽ ഇവ ചേർത്ത് പുരട്ടൂ

ചർമ്മ പരിചരണത്തിന് കാലങ്ങളായി ഉപയോഗത്തിലിരിക്കുന്നവയാണ് ചന്ദനവും റോസ് വാട്ടറും

അവ ഒരുമിച്ചു ചേർത്തുള്ള ഒരു ഫെയ്സമാസ്ക് ട്രൈ ചെയ്തു നോക്കൂ

ഒരു ചെറിയ ബൗളിൽ കറ്റാർവാഴ ജെല്ലെടുക്കാം

അതിലേയ്ക്ക് പുതിനയില ചെറിയ കഷ്ണങ്ങളാക്കി ചേർത്തിളക്കി യോജിപ്പിക്കാം

ഇതിലേയ്ക്ക് ചന്ദപ്പൊടിയും റോസ് വാട്ടറും ചേർക്കാം. തരികളില്ലാതെ നന്നായി ഇളക്കിയെടുക്കാം

വൃത്തിയാക്കിയ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം

20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik