രാത്രിയിൽ ഈ പായ്ക്ക് പുരട്ടൂ, മുഖത്തു കാണാം മാജിക്

അരിപ്പൊടിയും തേനും നാരങ്ങാ നീരും ഉണ്ടെങ്കിൽ ഒരു ചിലവും ഇല്ലാതെ ചർമ്മം സംരക്ഷിക്കാം

ഒരു ബൗളിൽ അരിപ്പൊടിയും തേനും നാരങ്ങ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക

ഇതിലേക്ക് കുറച്ച് വെള്ളം അല്ലെങ്കിൽ റോസ് വാട്ടർ ചേർക്കാം

ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഒന്ന് രണ്ട് മിനിറ്റ് മുഖത്ത് പതിയെ മസാജ് ചെയ്യുക

5 മിനിറ്റിനുശേഷം ഇത് കഴുകി കളയാം. ശേഷം നല്ല ഒരു മോയിസ്ചറൈസർ മുഖത്ത് പുരട്ടാം

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തവണ ഇങ്ങനെ ചെയ്യാം

മുഖത്തു പുരട്ടുന്നതിനു മുൻപ് എപ്പോഴും ഒരു പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത്

Photo Source: Freepik