ചാൾസ് മൂന്നാമന്റെ കിരീടധാരണം ആഘോഷമാക്കി യു കെ
May 06, 2023
WebDesk
ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന് തെരുവുകൾ അലങ്കരിച്ചപ്പോൾ
ബ്രിട്ടീഷുകാർ ഈ സ്ഥാനാരോഹണം സവിശേഷമായ് തന്നെ ആഘോഷിച്ചു
ചിലർ ചാൾസ് രാജാവിന്റെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളും മുഖംമൂടികളും വഹിച്ച് തെരുവുകളിൽ നടന്നു
സെൻട്രൽ ലണ്ടനിലെ ദി മാളിൽ രാജാവിന്റെ കിരീടധാരണത്തിനായി കാത്തിരിക്കുന്ന പൊതുജനങ്ങൾ
വിവിധ സൈനിക ബാരക്കുകളിൽ നിന്ന് പൂർണ്ണ സൈനിക യൂണിഫോമിൽ സൈനികർ വാട്ടർലൂ റെയിൽവേ സ്റ്റേഷനിലെത്തി വെസ്റ്റ്മിൻസ്റ്റർ പാലത്തിലൂടെ മാർച്ച് ചെയ്യുന്നു.
ആഘോഷങ്ങളെ എതിർത്തും ഒരു വിഭാഗം തെരുവിലറങ്ങി
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു