സൺറൂഫുള്ള ഏറ്റവും മികച്ച 5 അഫോർഡബിൾ
കാറുകൾ
May 04, 2023
WebDesk
കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ പ്രീമിയം കാറുകളിൽ മാത്രം ലഭ്യമായിരുന്ന ഫീച്ചറായിരുന്നു സൺറൂഫ്.
ഇപ്പോൾ ചെറുകാറുകളിലും എസ്‌യുവികളിലും ഒരുപോലെ ഇവ ലഭ്യമാണ്. സൺറൂഫുള്ള ഏറ്റവും മികച്ച 5 അഫോർഡബിൾ കാറുകൾ ഇതാ...
Hyundai Venue
വില: 7.72 ലക്ഷം രൂപ മുതൽ
HYUNDAI i20
വില: 7.19 ലക്ഷം രൂപ മുതൽ
KIA SONET
വില: 7.79 ലക്ഷം രൂപ മുതൽ
Tata Nexon
വില: 7.79 ലക്ഷം രൂപ മുതൽ
Mahindra XUV300
വില: 8.41 ലക്ഷം രൂപ മുതൽ
സൂക്ഷിക്കുക, എസിയുടെ ദീർഘകാല ഉപയോഗത്തിന്റെ ദോഷഫലങ്ങൾ