ഹനോയിയിലെ തിരക്കേറിയ തെരുവുകൾ മുതൽ ഹാലോംഗ് ബേ വരെ ആസ്വദിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്

May 06, 2023

WebDesk

Cai Rang ഫ്ലോട്ടിങ് മാർക്കറ്റിൽ പരമ്പരാഗത വിയറ്റ്നാമീസ് ഭക്ഷണങ്ങൾ ആസ്വദിക്കാൻ കഴിയുന്ന നിരവധി ഫ്ലോട്ടിംഗ് റസ്റ്ററന്റുകളുണ്ട്

ഡൈവിങ് മുതൽ സ്നോർക്കെല്ലിംഗ് വരെ, ആവേശം തേടുന്നവർക്കായി ഫു ക്വോക്കിന് എല്ലാമുണ്ട്

മനോഹരമായ വെള്ള-മണൽ ബീച്ചുകളും പവിഴപ്പുറ്റുകളും സന്ദർശകരെ കാത്തിരിക്കുന്നു

വടക്കൻ വിയറ്റ്നാമിലെ ഈ ഒറ്റപ്പെട്ട പ്രദേശം ഗോത്ര സംസ്കാരങ്ങൾ, നെൽപ്പാടങ്ങൾ എന്നിവയ്ക്ക് പ്രശസ്തമാണ്

വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോൾ, മുഖത്ത് തണുത്ത കാറ്റ് അനുഭവപ്പെടുകയും പ്രകൃതിയുടെ ശബ്ദങ്ങൾ കേൾക്കുകയും ചെയ്യും