May 02, 2023
WebDesk
ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇരുവർക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 പ്രകാരമാണ് നടപടി
മുമ്പും കോഹ്ലിലും ഗംഭീറും തര്‍ക്കമുണ്ടായിട്ടുണ്ട്
എല്‍എസ്ജി ബൗളര്‍ നവീന്‍-ഉള്‍-ഹഖും കോഹ്ലിയും മത്സരശേഷം ഹസ്തദാനത്തിനിടെ എന്തോ പറയുന്നത് കാണാമായിരുന്നു
വാക്കുതര്‍ക്കം കെയ്ല്‍ മേയേ്ഴ്സിലേക്കും ലഖ്നൗ മെന്റര്‍ ഗൗതം ഗംഭീറിലേക്കും നീണ്ടു
ഗംഭീറിന്റെ തോളിൽ കൈവെച്ച് ഗംഭീറിനെ സമാധാനിപ്പിക്കാൻ കോഹ്‌ലി ശ്രമിക്കുന്നതായി തോന്നിയെങ്കിലും സംഭാഷണം അതിരുവിട്ടു
കെയ്ല്‍ മേയേഴ്‌സ് വന്ന് കോഹ്‌ലിയോട് എന്തോ പറയുന്നു. മേയേഴ്‌സിനെ ഗംഭീര്‍ വന്നു പിടിച്ചു മാറ്റി
എൽഎസ്ജി ബൗളർ നവീൻ ഉൾ ഹഖിനും മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി
സംഭവത്തിന് ശേഷം കെ എൽ രാഹുലും കോഹ്‌ലിയുമായി സംസാരിക്കുന്നത് കാണാം