ലിനി വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 5 വർഷങ്ങൾ

നിപ വൈറസ് ബാധിതരെ ചികിത്സിക്കവെയാണ് ലിനി മരണപ്പെട്ടത്

ഭർത്താവ് സജീഷിന്റെയും കുഞ്ഞുങ്ങളുടെയും ദുഖം കേരളത്തിന്റേതു കൂടിയായി

2022 ലാണ് സജീഷ് പ്രതിഭയെ വിവാഹം ചെയ്തത്

തന്റെ മക്കളെ സ്വന്തമായി തന്നെയാണ് പ്രതിഭ കാണുന്നതെന്ന് സജീഷ് പറഞ്ഞിട്ടുണ്ട്

ലിനിയെ ഓർമിച്ച് കൊണ്ടുള്ള കുറിപ്പ് സജീഷ് പങ്കുവച്ചു

കുടുംബ ചിത്രങ്ങൾ സജീഷ് ഇടയ്ക്ക് ഷെയർ ചെയ്യാറുണ്ട്