ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 32 റണ്‍സ് ജയം

ചിത്രം/എ.പി

Apr 28, 2023

WebDesk

സിഎസ്‌കെയ്‌ക്കെതിരെ 43 പന്തിൽ 77 റൺസാണ് യശസ്വി ജയ്‌സ്വാളിന്റെ സമ്പാദ്യം

ധ്രുവ് ജൂറലിന്റെയും ദേവദത്ത് പടിക്കലിന്റെയും മികച്ച ഫിനിഷിങ് വിജയത്തിന് സഹായിച്ചു.

ആർആർ സ്പിന്നർമാർ ചെന്നൈ സൂപ്പർ കിങ്സിനെ 32 റൺസിന് തകർത്തു

ആദം സാംപയാണ് സിഎസ്‌കെയുടെ മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയത്

29 പന്തിൽ 47 റൺസാണ് റുതുരാജ് ഗെയ്‌ക്‌വാദ് നേടിയത്

രാജസ്ഥാന്റെ സീസണിലെ അഞ്ചാം ജയമാണിത്