വേനല്‍ചൂടിനെ സൂക്ഷിക്കൂ
പോലീസുകാർക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
Mar 17, 2023
WebDesk
സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്
പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍
നിര്‍ജ്ജലീകരണം ഒഴിവാക്കുക
ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുക
പടക്കം വില്‍ക്കുന്ന കടകള്‍ പ്രത്യേകം നിരീക്ഷിക്കുക
തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അധികൃതരെ അറിയിക്കുക
പോലീസ് സ്റ്റേഷനുകളിലും ഓഫീസ് പരിസരങ്ങളിലും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി വെള്ളം കരുതുക
അടിയന്തിര
ഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പറുകൾ
കണ്‍ട്രോള്‍ റൂം: 112
മറ്റു നമ്പറുകൾ: 04712722500, 9497900999