Apr 25, 2023
WebDesk
നഗരത്തിന് ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്നതാണ് വാട്ടർ മെട്രോ പദ്ധതി
ഹൈക്കോടതി-വൈപ്പിൻ ടെർമിനലുകളിൽ നിന്ന് വൈറ്റില-കാക്കനാട് ടെർമിനലുകളിലേക്കുള്ള സർവീസ് ഉടൻ ആരംഭിക്കും
കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ വിശേഷിപ്പിച്ചത്
വാട്ടർ മെട്രോയെ കുറിച്ച് കൂടുതലറിയാം; മുകളിലേക്ക് സ്വയ്പ്പ്ചെയ്യുക