ഇന്ത്യയിലെ ആദ്യത്തെ പൊതു ബോട്ട് സർവീസായ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി മോദി നാടിന് സമർപ്പിച്ചു

പിടിഐ

Apr 25, 2023

WebDesk

കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

എഎൻഐ

മെട്രോ റെയിൽ ശൃംഖലയുമായി സംയോജിപ്പിച്ച് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പൊതു ബോട്ട് സർവീസാണിത്

എഎൻഐ

10 ദ്വീപുകളെ കൊച്ചിയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് വാട്ടർ മെട്രോ ബോട്ട് സർവീസ് 

എഎൻഐ

ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായുടെ സഹായത്തോടെ കെഎംആർഎൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ.

എഎൻഐ

രണ്ട് ദിവസത്തെ പര്യടനത്തിനാണ് പ്രധാനമന്ത്രി മോദി കേരളത്തിൽ എത്തിയത്

പിടിഐ

തിരുവനന്തപുരത്ത് നിന്ന് കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനും മോദി ഫ്ലാഗ് ഓഫ് ചെയ്തു

പിടിഐ