ഡിസംബർ 8, 1927 ന് പ്രകാശ് സിംഗ് ധില്ലൻ മുക്ത്സർ ഗ്രാമത്തിൽ ജനിച്ചു

Apr 26, 2023

WebDesk

1967ൽ എസ്എഡി സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസിനോട് പരാജയപ്പെട്ടു

43-ാം വയസ്സിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, എസ്എഡി-ജനസംഘം സർക്കാരിന്റെ തലവനായി

1977 ൽ മാർച്ചിൽ മൊറാർജി ദേശായി മന്ത്രിസഭയിൽ മന്ത്രിയായി

83-ാം വയസിൽ അഞ്ചാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റു

2023 ഏപ്രിൽ 25 ന് മൊഹാലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ വച്ച് മരിച്ചു