പുതിയ Renault Kiger RXT(O)MT വേരിയന്റിനെ പരിചയപ്പെടാം

May 03, 2023

WebDesk

കിഗറിന്റെ പുതിയ RXT(O)MT വേരിയന്റ് റെനോ ഇന്ത്യയിൽ അവതരിപ്പിച്ചു, 7.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില.

കിഗർ RXT(O)MT വേരിയന്റിൽ LED ഹെഡ്‌ലാമ്പുകൾ .

ക്രോസ്ഓവറിന് 16 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.

വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കിഗറിൽ ഉണ്ട്

4 എയർബാഗുകൾ, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നിവയാൽ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഗ്ലോബൽ എൻസിഎപിയുടെ 4-സ്റ്റാർ കിഗറിന് ലഭിച്ചു.

കിഗറിന് കരുത്തേകുന്നത് 71 ബിഎച്ച്പി 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ അല്ലെങ്കിൽ 99 ബിഎച്ച്പി 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്.

ഗിയർബോക്‌സ് ചോയ്‌സുകളിൽ മാനുവൽ, എഎംടി, സിവിടി എന്നിവ ഉൾപ്പെടുന്നു.