മൂന്നു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന തീരമാണ് മുംബൈ മറൈൻ ഡ്രൈവിന്റെ പ്രത്യേകത

May 04, 2023

WebDesk

മറൈൻ ഡ്രൈവിന്റെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അടുത്തിടെ അവലോകനം ചെയ്തിരുന്നു

പൊതു ശൗചാലയങ്ങൾ നിർമ്മിക്കാൻ ഷിൻഡെ ബിഎംസിക്ക് നിർദേശം നൽകി

മറൈൻ ഡ്രൈവിൽ വിനോദസഞ്ചാരികൾക്കായി കടലിനഭിമുഖമായ വ്യൂവിംഗ് ഡെക്കുകൾ നിർമിക്കും

ഈ വ്യൂവിംഗ് ഡെക്കുകളെ സീ-ഫേസിംഗ് പ്ലാസകൾ എന്നും വിളിക്കുന്നു

പ്രദേശത്തെ കടലിനഭിമുഖമായ കെട്ടിടങ്ങൾ ഒരേപോലെ പെയിന്റ് ചെയ്യും

എല്ലാ പുനർനിർമ്മാണ പ്രവർത്തനങ്ങളും ബിഎംസി നിർവഹിക്കും