പാക്കിസ്ഥാനിൽ  മണ്ണിടിച്ചിൽ. ട്രക്കുകൾ മണ്ണിനടിയിൽ

(എപി ഫോട്ടോ)

Apr 18, 2023

WebDesk

ചൊവ്വാഴ്ച വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ ടോർഖാം അതിർത്തിയ്ക്ക് അരികിലെ പ്രധാന ഹൈവേയിലാണ്  മണ്ണിടിച്ചിൽ

(എപി ഫോട്ടോ)

മണ്ണിടിച്ചിലിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ല

(എപി ഫോട്ടോ)

രക്ഷാപ്രവർത്തനവുമായി അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തുണ്ട്.

(എപി ഫോട്ടോ)

യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്യുകയാണ്

(എപി ഫോട്ടോ)

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഒരു പ്രധാന വ്യാപാര പാതയാണ് ടോർഖാം ബോർഡർ ക്രോസിംഗ്.

(എപി ഫോട്ടോ)