മാരുതി സുസുക്കി ഫ്രോങ്‌ക്‌സ് വിലയറിയാം

Apr 25, 2023

WebDesk

7.46 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന ആൽഫ ടർബോ വേരിയന്റിന്റെ വില 13.13 ലക്ഷം രൂപ

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാകും.

രണ്ട് പെട്രോൾ എഞ്ചൻ ഓപ്ഷനുകളിലാണ് ഈ ക്രോസ് ഓവർ എസ്‌യുവി പുറത്തിറങ്ങിയിരിക്കുന്നത്

സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സെറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് വേരിയന്റുകൾ ലഭ്യമാണ്

ഫ്രോങ്സ് വകഭേദങ്ങളുടെ വിലയിങ്ങനെ സിഗ്മ 1.2 മാനുവൽ ട്രാൻസ്മിഷൻ-  7.46 ലക്ഷംഡെൽറ്റ 1.2 എംടി- 8.32 ലക്ഷംഡെൽറ്റ 1.2 എഎംടി- 8.87 ലക്ഷംഡെൽറ്റ+ 1.2 എംടി- 8.72 ലക്ഷംഡെൽറ്റ+ 1.2 എഎംടി - 9.27 ലക്ഷംസീറ്റ 1.0 എംടി - 10.55 ലക്ഷംസെറ്റ 1.0 എടി - 12.05 ലക്ഷംആൽഫ 1.0 എംടി - 11.47 ലക്ഷംആൽഫ 1.0 എടി - 12.97 ലക്ഷംആൽഫ 1.0 എംടി ഡ്യുവൽ ടോൺ- 11.63 ലക്ഷംആൽഫ 1.0 എടി ഡ്യുവൽ ടോൺ- 13.13 ലക്ഷം രൂപ