WebDesk
Apr 12, 2023
മാരുതി ജിംനിയുടെ ലഡാക്ക് ഷൂട്ട് വിവാദമാകുന്നു
വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ ജിംനി ലോഞ്ചിന് ഒരുങ്ങുകയാണ്.
'ദുര്‍ബലമായ ആവാസവ്യവസ്ഥ'യില്‍ പരസ്യം ചിത്രീകരിച്ചതിനാണ് ലഡാക്ക് എംപിയില്‍ നിന്ന് മാരുതി സുസുക്കി വിമർശനം നേരിട്ടത്
നിരുത്തരവാദപരമായ നടപടിയെന്നാണ് ട്വിറ്ററിലൂടെ ലഡാക്ക് എംപി വിമർശിച്ചത്
ലഡാക്കിലെ പ്രശസ്തമായ പാംഗോങ്ങ് തടാകത്തിലൂടെ ജിംനി ഓടിക്കുന്നതാണ്
പരസ്യത്തിലെ ദൃശ്യം
മാരുതി സുസുക്കി ജിംനി 5-ഡോർ എസ്‌യുവിയുടെ ഇന്ത്യൻ മാർക്കറ്റിലെ വില അടുത്ത മാസം വെളിപ്പെടുത്തും.