ശൈത്യകാല അവധിക്ക് ശേഷം കേദാർനാഥ് ക്ഷേത്രം തുറക്കുമ്പോൾ

PTI ഫോട്ടോ

PTI ഫോട്ടോ

Apr 26, 2023

WebDesk

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ക്ഷേത്രത്തിലെത്തി

PTI ഫോട്ടോ

കടുത്ത തണുപ്പിനെ അതിജീവിച്ച് ആയിരങ്ങൾ ക്ഷേത്ര ദർശനം നടത്തി.

PTI ഫോട്ടോ

ഇടയ്ക്കിടെയുള്ള  മഞ്ഞുവീഴ്ചയെ തുടർന്ന് കേദാർനാഥും പരിസര പ്രദേശങ്ങളും മഞ്ഞുമൂടിയിരിക്കുകയാണ്

PTI ഫോട്ടോ

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരോട് ഋഷികേശ്,  വ്യാസി എന്നിവിടങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.

PTI ഫോട്ടോ

ചാർധാമിന്റെ ഭാഗമാണ് കേദാർനാഥ് ക്ഷേത്രം. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് 10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മറ്റ് മൂന്ന് 'ധാമുകൾ'.

PTI ഫോട്ടോ