ഐപിഎൽ 2023ൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ നാലിലും ആർസിബി ജയിച്ചു

Apr 27, 2023

WebDesk

കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ഈ ടീമിന്റെ ഏറ്റവും വലിയ കരുത്ത്

ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെൽ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്

ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച്അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്

ഈ സീസണിൽ ആർസിബി അഞ്ച് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്

വിരാട് കോഹ്‌ലി ഏഴ് മത്സരങ്ങളിൽ നിന്ന് 46.50 ശരാശരിയിൽ 279 റൺസാണ് നേടിയത്

ഒമ്പത് സീസണുകളിൽ വിരാട് കോഹ്‌ലി ഈ ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഒരിക്കലും ചാമ്പ്യനാകാൻ കഴിഞ്ഞില്ല