വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Apr 25, 2023

WebDesk

തിരുവനന്തപുരം മുതൽ കാസർഗോഡ്. വരെയാണ്  വന്ദേ ഭാരതിന്റെ സർവീസ് 

8:05 മണിക്കൂറിനുള്ളിൽ 588-കിലോമീറ്റർ ദൂരം പിന്നിടും

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ, ചെയർ കാർ നിരക്ക് - 1,590 രൂപ

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ, എക്‌സിക്യൂട്ടീവ് ചെയർ കാർ നിരക്ക് - 2,880 രൂപ

ഭക്ഷണം ഓപ്ഷണലായി തിരഞ്ഞെടുക്കാം