ഇടക്കാല ബജറ്റ് അവതരണത്തോടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത് അത്യപൂർവ്വമായൊരു ചരിത്രനേട്ടം

എക്സ്പ്രസ് ഫൊട്ടോ: താഷി തോബ്ഗ്യാൽ

തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടമാണ് കാത്തിരിക്കുന്നത്

എക്സ്പ്രസ് ഫൊട്ടോ: താഷി തോബ്ഗ്യാൽ

നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി മാത്രമാണ്

എക്സ്പ്രസ് ഫൊട്ടോ: താഷി തോബ്ഗ്യാൽ

ധനമന്ത്രി എന്ന നിലയിൽ മൊറാർജി ദേശായി 1959-1964 കാലയളവിൽ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു

എക്സ്പ്രസ് ഫൊട്ടോ: താഷി തോബ്ഗ്യാൽ

മുൻഗാമികളായ അരുൺ ജെയ്റ്റ്‌ലി, മൻമോഹൻ സിങ്, പി ചിദംബരം, യശ്വന്ത് സിൻഹ എന്നിവരെല്ലാം അഞ്ച് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്

എക്സ്പ്രസ് ഫൊട്ടോ: താഷി തോബ്ഗ്യാൽ

രാജ്യത്ത് മുഴുവൻ സമയം കേന്ദ്രധനമന്ത്രിയായ ആദ്യ വനിതയാണ് നിർമ്മല സീതാരാമൻ

എക്സ്പ്രസ് ഫൊട്ടോ: താഷി തോബ്ഗ്യാൽ

2019 ജൂലൈ മുതലാണ് അഞ്ച് പൂർണ ബജറ്റുകൾ അവതരിപ്പിച്ചത്

എക്സ്പ്രസ് ഫൊട്ടോ: താഷി തോബ്ഗ്യാൽ