ഇന്ത്യയിലെ ബുദ്ധപൂർണിമ ആഘോഷചിത്രങ്ങൾ
May 05, 2023
WebDesk
ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധന്റെ ജന്മദിനമാണ് ബുദ്ധ പൂർണിമ. ഗൗതമ ബുദ്ധന്റെ 2585-ാം ജന്മവാർഷികമാണ്.
ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർ ഈ ദിവസം ആഘോഷിക്കുന്നു.
ഈ വർഷം രാജ്യത്തുടനീളം നടന്ന ബുദ്ധ പൂർണിമ ആഘോഷങ്ങളിലൂടെ ഒരു യാത്ര....
പുണെ എസ്പിപിയുവിലെ ബുദ്ധ വിഹാറിൽ ബുദ്ധ പൂർണിമയുടെ തലേന്ന് നടന്ന ക്യാമ്പിൽ നിന്നും...
കൊൽക്കത്തയിൽ നടന്ന ബുദ്ധ പൂർണിമ ആഘോഷം
ചണ്ഡീഗഡിലെ ഖുദാ അലി ഷെറിൽ ബുദ്ധ പൂർണിമ ആഘോഷിച്ചു.
നരേന്ദ്രമോദി സ്റ്റേഡിയം ഏകദിന ലോകകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന് വേദിയാകുമോ?