May 06, 2023
WebDesk
48.90 ലക്ഷം രൂപ മുതലാണ് വില വരുന്നത്
പുതിയ X1 sDrive 18i M Sport ട്രിമ്മിൽ M-Sport നിർദ്ദിഷ്‌ട ബോഡി കിറ്റും ഒപ്പം M-നിർദ്ദിഷ്ട ഫ്രണ്ട്, റിയർ ബമ്പറുകളും ലഭിക്കുന്നു.
M Sport ട്രിം ഇപ്പോൾ പെട്രോൾ X1-ൽ ലഭ്യമാണ് എന്നതും ശ്രദ്ധേയം. മുൻപ് ഇത് ഡീസൽ X1-ൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
ഷിഫ്റ്റ് പാഡിലുകളോട് കൂടിയ എം സ്‌പോർട് സ്റ്റിയറിംഗ് വീലും ആന്ത്രാസൈറ്റ് ഹെഡ്‌ലൈനറും ക്യാബിനുണ്ട്.
136 എച്ച്പി പവറും 230 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിനാണ് X1 sDrive 18i M സ്‌പോർട്ടിന് കരുത്തേകുന്നത്.
ഇന്ധനക്ഷമത 16.13kpl ആണ്