300 വർഷം പഴക്കമുള്ള  കരഗ ഉത്സവത്തിൽ നിന്നുള്ള കാഴ്ചകൾ 

Photo: Jithendra M

Apr 12, 2023

WebDesk

ഒമ്പത് ദിവസം നീണ്ട കരഗ ഉത്സവത്തിന് ബാംഗ്ലൂരിൽ കൊടിയിറങ്ങി 

Photo: Jithendra M

300 വർഷം പഴക്കമുള്ള ഈ ഉത്സവം മഹാഭാരതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് 

Photo: Jithendra M

പാണ്ഡവരുടെ ഭാര്യയായ ദ്രൗപതി, ചെറു സൈന്യം രൂപീകരിക്കാനും തിമിരാസുരനെ പരാജയപ്പെടുത്താനും നിരവധി വീരകുമാരന്മാർക്ക് ജന്മം നൽകിയെന്നാണ് വിശ്വാസം 

Photo: Jithendra M

തങ്ങളെ വിട്ടുപോകരുതെന്ന് ഈ വീരകുമാരന്മാർ  മരണസമയത്ത് ദ്രൗപതിയോട് അപേക്ഷിച്ചു

Photo: Jithendra M

എല്ലാ വർഷവും ഹിന്ദു മാസമായ ചൈത്രത്തിലെ പൗർണ്ണമി നാളിൽ മടങ്ങിവരുമെന്ന് ദ്രൗപതി വാഗ്ദാനം ചെയ്തു

Photo: Jithendra M

ആദിശക്തിയുടെ രൂപത്തിൽ ദ്രൗപതി തിരിച്ചെത്തിയതിന്റെ അടയാളമായാണ് കരഗ ഉത്സവം ആഘോഷിക്കുന്നത് 

Photo: Jithendra M