ഖാലിസ്ഥാൻ നേതാവും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃതപാൽ സിങ്ങിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

Photo: PTI

Apr 23, 2023

WebDesk

മോഗ ജില്ലയിലെ ഗുരുദ്വാര ജനം ആസ്ഥാൻ സന്ത് ഖൽസയിൽ നിന്നാണ് അമൃത്പാൽ സിംഗ് അറസ്റ്റിലായത്.

Photo: PTI

മാർച്ച് 18  മുതൽ അമൃത്പാല്‍  സിംഗ് ഒളിവിലായിരുന്നു. 

Photo: PTI

സിംഗിനെ അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി

Photo: PTI

ഇയാൾക്കെതിരെ എൻഎസ്എ പ്രകാരം കേസെടുത്തിട്ടുണ്ട്.

Photo: Express

കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ തുടങ്ങി നിരവധി ആരോപണങ്ങളും സിംഗ് നേരിടുന്നുണ്ട്.

Photo: Express

സംസ്ഥാനത്ത് ഐക്യം നിലനിർത്തുന്നതിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ  ജനങ്ങൾക്ക് നന്ദി അറിയിച്ച

Photo: PTI

അടുത്ത വെബ് സ്റ്റോറിയ്ക്ക് താഴെ ക്ലിക്ക് ചെയ്യുക