ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ 8 ചിത്രങ്ങൾ

നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, മനോരമ മാക്സ് എന്നിങ്ങനെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏതെന്നു നോക്കാം

ചിത്രം: ഒ . ബേബി

എവിടെ കാണാം?: ആമസോൺ പ്രൈം വീഡിയോ

ചിത്രം: മൈതാൻ

എവിടെ കാണാം?: ആമസോൺ പ്രൈം വീഡിയോ

ചിത്രം: വർഷങ്ങൾക്കു ശേഷം

എവിടെ കാണാം?: സോണി ലിവ്

ചിത്രം: അഞ്ചക്കള്ളകോക്കാൻ

എവിടെ കാണാം?: ആമസോൺ പ്രൈം വീഡിയോ

ചിത്രം: ജയ് ഗണേഷ്

എവിടെ കാണാം?: മനോരമ മാക്സ്

ചിത്രം: ആവേശം

എവിടെ കാണാം?: ആമസോൺ പ്രൈം വീഡിയോ

ചിത്രം: മഞ്ഞുമ്മൽ ബോയ്സ്

എവിടെ കാണാം?: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

ചിത്രം: പ്രേമലു

എവിടെ കാണാം?: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ