ഞൊടിയിടയിൽ സിംപിളായി ഒരുങ്ങാം, നവ്യ നായർ പറയുന്നത് കേൾക്കൂ
Credit: Instagram
പുറത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ എങ്ങനെ സിംപിളായി ഒരുങ്ങാമെന്ന് പറഞ്ഞിരിക്കുകയാണ് നവ്യ നായർ
Credit: Instagram
മോയിസ്ച്യുറൈസറാണ് ആദ്യം നവ്യ ചർമ്മത്തിൽ പുരട്ടുന്നത്. മോയിസ്ച്യുറൈസർ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നവ്യ പറയുന്നുണ്ട്
Credit: Instagram
മോയിസ്ച്യുറൈസർ കഴിഞ്ഞാൽ ലിപ് ടിൻഡ് ആണ് താരം ഉപയോഗിക്കാറുള്ളത്. ഇത് തന്നെ കവിളത്തും കണ്ണിനു മുകളിലും മൂക്കത്തും ചുണ്ടുകൾക്കു താഴെയും പുരട്ടുന്നു
Credit: Instagram
അത് കഴിഞ്ഞാൽ പിന്നെ ഐലിനർ ഉപയോഗിച്ച് കണ്ണെഴുതും. അതിനുശേഷമാണ് സൺസ്ക്രീൻ പുരട്ടുക
Credit: Instagram
ആദ്യമൊക്കെ സൺസ്ക്രീൻ പുരട്ടുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും നവ്യ പറയുന്നു
Credit: Instagram
അവസാനമായി ലിപ്സറ്റിക് ഇടും. തനിക്ക് മൂന്നോ നാലോ ഷേഡിലുള്ള ലിപ്സ്റ്റിക്കേ ഉള്ളൂവെന്നും നവ്യ പറഞ്ഞിട്ടുണ്ട്
Credit: Instagram
അവസാനമായി ലിപ്സറ്റിക് ഇടും. തനിക്ക് മൂന്നോ നാലോ ഷേഡിലുള്ള ലിപ്സ്റ്റിക്കേ ഉള്ളൂവെന്നും നവ്യ പറഞ്ഞിട്ടുണ്ട്
Credit: Instagram