കൊഴിച്ചിൽനിന്ന് മുടി വളരും, ഈ എണ്ണ വീട്ടിൽ കാച്ചിയെടുക്കൂ

മുടി വളരാനായി വീട്ടിൽ തയ്യാറാക്കാവുന്ന പ്രകൃതിദത്ത എണ്ണ പരിചയപ്പെടാം

ഈ പ്രത്യേക കാച്ചെണ്ണ തയ്യാറാക്കാന്‍ മൂന്നു ചേരുവകളും ശുദ്ധമായ വെളിച്ചെണ്ണയും വേണം

ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ കാച്ചെണ്ണ തയ്യാറാക്കുന്നതാണ് നല്ലത്

ഉള്ളി തൊലി കളഞ്ഞ് കഴുകി വെള്ളം കളഞ്ഞ് ചതച്ചെടുക്കുക

ഇതിനൊപ്പം കറിവേപ്പിലയും കൂടി ഇട്ട് ചതച്ചെടുക്കാം. അരയ്‌ക്കേണ്ടതില്ല

ഇത് വെളിച്ചെണ്ണയിലേയ്ക്ക് ഇടുക. കറ്റാര്‍വാഴ തണ്ട് ചെറിയ കഷ്ണങ്ങളാക്കി ഇതിലേയ്ക്ക് മുറിച്ചിടണം

തീ കുറച്ച് വച്ച് തിളപ്പിച്ചെടുക്കുക. പിറ്റേ ദിവസം അരിച്ചെടുത്ത് ഉപയോഗിയ്ക്കാം

Photo Source: Freepik