നരയെല്ലാം മാറ്റി തരും; വെളിച്ചെണ്ണ കാച്ചുമ്പോൾ ഈ ഇല കൂടി ചേർക്കൂ
ശുദ്ധമായ വെളിച്ചെണ്ണ ചെറിയൊരു കപ്പിൽ ഒഴിച്ചുകൊടുക്കുക
ഇതിലേക്ക് നീലയമരിയും പനിക്കൂർക്കയും സമാസമം ചേർത്ത് നന്നായി യോജിപ്പിക്കുക
ശേഷം ഒരു പനിക്കൂർക്കയുടെ ഇല കൂടി മുറിച്ചിട്ടുകൊടുക്കുക
ഇനി കുറച്ച് വലിയൊരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക
ഇതിലേക്ക് എണ്ണയും നീലയമരിയുമൊക്കെയുള്ള പാത്രം ഇറക്കിവയ്ക്കുക
എന്നിട്ട് ചൂടാക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. തണുത്ത ശേഷം കുപ്പിയിലൊഴിച്ചുവയ്ക്കാം
പനിക്കൂർക്കയുടെ ഇല എടുത്ത് കളയരുത്. തലയിൽ തേക്കുന്ന സമയം അതെടുത്ത് മാറ്റിയാൽ മതി
Photo Source: Freepik