ഈ ഇല പൊടിച്ചെടുത്ത് വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടൂ; നരയെല്ലാം അപ്രത്യക്ഷമാകും

ഉലുവ, കരിഞ്ചീരകം, എന്നിവ പൊടിച്ചെടുക്കുക. ഇതിലേക്ക് ഹെന്ന പൗഡർ ചേർക്കുക

അതിനുശേഷം വെളിച്ചെണ്ണയില്‍ കലര്‍ത്തി വയ്ക്കുക. വെളിച്ചെണ്ണ എത്രയെടുക്കുന്നോ അതിന് ആവശ്യമായ രീതിയില്‍ എല്ലാ പൊടികളും എടുക്കാം

ഇരുമ്പുചീനച്ചട്ടിയില്‍ കലക്കി വച്ച് രാത്രി മുഴുവന്‍ അടച്ചുവയ്ക്കാം

പിറ്റേന്ന് ഇത് ഊറ്റിയെടുത്ത് കുപ്പിയിലാക്കി സൂക്ഷിച്ചു വയ്ക്കാം

ഇത് കുളിയ്ക്കും മുന്‍പ് ചെറുതായി ചൂടാക്കി മുടിയില്‍ മസാജ് ചെയ്ത് തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ ശേഷം കഴുകാം

ആഴ്ചയില്‍ ഒന്നുരണ്ടുതവണ ചെയ്ത് ഇത് കഴുകാം

മുടി നര മാറാനും മുടി വളരാനുമെല്ലാം ഇതറെ നല്ലതാണ്

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik