സിൽക്കി മുടിക്ക് ഹെയർ സ്‌പ്രേ; വീട്ടിൽ തയ്യാറാക്കാം

ഒരു പാത്രം അടുപ്പിൽ വെച്ച് വെള്ളം ഒഴിക്കുക. അതിലേക്ക് ഉലുവ, റോസ്മേരി ഇലകൾ ചേർക്കുക

നന്നായി തിളച്ചു കഴിഞ്ഞാൽ തീ കുറച്ചുവെച്ച് 20 മിനിറ്റ് തിളപ്പിക്കുക

തണുത്തുകഴിഞ്ഞാൽ, അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ നിറയ്ക്കുക

കുളികഴിഞ്ഞ് മുടിയിൽ സ്‌പ്രേ ചെയ്ത് മസാജ് ചെയ്യുക

മുടിയിൽ ഉപയോഗിക്കുന്നതിന് മുമ്പ് അലർജി പരിശോധന നടത്തണം

നിങ്ങളുടെ കൈയുടെ പിൻഭാഗത്തോ ചെവിക്ക് പിന്നിലോ ഒരു ചെറിയ അളവ് പുരട്ടി 24 മണിക്കൂർ കാത്തിരിക്കുക

ചുവപ്പ് അല്ലെങ്കിൽ ചൊറിച്ചിൽ ഇല്ലെങ്കിൽ, അത് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്

Photo Source: Freepik