നരയെ പേടിക്കേണ്ട, മുടി വേരോടെ കറുക്കും: ഈ ഒറ്റമൂലി പരീക്ഷിക്കൂ

ഒരു ചെറിയ ബൗളിലേയ്ക്ക് ഒരു കപ്പ് കരിഞ്ചീരകം എണ്ണ ഒഴിക്കാം

ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെല്ലികപ്പൊടിയും ഒരു ടേബിൾസ്പൂൺ കറിവേപ്പിലപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം

നന്നായി തിളപ്പിച്ച വെള്ളത്തിലേയ്ക്ക് രണ്ട് മണിക്കൂർ ഈ ബൗൾ ഇറക്കി വയ്ക്കാം

നേരിട്ട് എണ്ണ ചൂടാകരുത്. ശേഷം ഇത് തണുപ്പിച്ച് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം

ഈ എണ്ണ ചെറുചൂടോടെ ഉപയോഗിക്കാം. തലമുടി പലഭാഗങ്ങളാക്കി തിരക്കാം

ശേഷം എണ്ണ വിരലുകൾ ഉപയോഗിച്ച് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം

1 മുതൽ 2 മണിക്കൂറിനു ശേഷം കഴുകി കളയാം. വീര്യം കുറഞ്ഞ ഹെർബൽ ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകാനായി ഉപയോഗിക്കാം

Photo Source: Freepik