ഡൈ ചെയ്ത് സമയം കളയേണ്ട, 5 മിനിറ്റിൽ മുടി കറുപ്പിക്കാൻ ഈ 3 ചേരുവകൾ മതി
അകാല നര അകറ്റാൻ പായ്ക്കറ്റ് ഡൈ ശീലമാക്കിയവർ കാലങ്ങളായി ഉപയോഗത്തിലുള്ള നാച്യുറൽ വിദ്യകൾ മറക്കരുത്
നരച്ചമുടി മറയ്ക്കാൻ ദിവസവും പാർലറിൽ പോയി സമയം കളയാതെ വീട്ടിലുള്ള പ്രതിവിധികൾ ട്രൈ ചെയ്യൂ
ആദ്യം ഒന്നര ഗ്ലാസ് വെള്ളത്തിൽ ഒരു സ്‌പൂൺ തേയില പൊടി ഇട്ട് നല്ലപോലെ തിളപ്പിക്കണം
അതിലേക്ക് ഒരുപിടി കറിവേപ്പിലയും ചെമ്പരത്തി ഇലയും പൂവും ഇടാം
വെള്ളം തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക
തണുത്തശേഷം മിക്സിയിൽ അരച്ച് മുടിയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക
20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നതാണ് നല്ലത്
Photo Source: Freepik