നരച്ച മുടി മിനിറ്റുകൾക്കുള്ളിൽ കറുപ്പിക്കാം, വീട്ടിൽ ചെയ്യാവുന്ന ഈ വിദ്യ പരീക്ഷിക്കൂ
നര മാറ്റാനായി വീട്ടിൽ തന്നെയുള്ള ചില വിദ്യകൾ പരീക്ഷിക്കാം
ഇരുമ്പ് ചീനച്ചട്ടിയിൽ ചായപ്പൊടിയും നെല്ലിക്കപ്പൊടിയുമെടുത്ത് വറുത്തെടുക്കുക
കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. തണുക്കുമ്പോൾ മിക്‌സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക
വീണ്ടും ഇരുമ്പ് ചീനച്ചട്ടിയിലിട്ട് വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കുക
അധികം വറ്റുന്നതിനു മുൻപ് തീ ഓഫ് ചെയ്തശേഷം ഈ ഡൈ 24 മണിക്കൂർ അടച്ച് സൂക്ഷിക്കുക
ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക
ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം താളി ഉപയോഗിച്ച് കഴുകി കളയാം അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം
Photo Source: Freepik