നര മാറി മുടിക്ക് കറുപ്പ് നിറം വരും, വീട്ടിൽ തയ്യാറാക്കിയ ഈ എണ്ണ തേയ്ക്കൂ
ഇരുമ്പ് ചീനച്ചട്ടിയിലേക്ക് എള്ളെണ്ണയെടുക്കണം
ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിച്ച ശേഷം തീ കുറച്ചുവച്ച് നന്നായി തിളപ്പിക്കണം
നല്ല കറുത്ത നിറമാകുമ്പോൾ ഓഫ് ചെയ്‌ത് തണുക്കാനായി മാറ്റിവയ്‌ക്കുക
ശേഷം അരിച്ചെടുത്ത് ഒരു ഗ്ലാസ് ബോട്ടിലിലേക്ക് മാറ്റുക
ഇതിലേക്ക് വൈറ്റമിൻ ഇ കാപ്‌സ്യൂൾ കൂടി പൊട്ടിച്ച് ചേർക്കണം
നേരത്തേ തയ്യാറാക്കി വച്ച എണ്ണ മുടിയിലും ശിരോചർമത്തിലും നന്നായി പുരട്ടുക
ഒരു മണിക്കൂർ വച്ചശേഷം ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്
Photo Source: Freepik