ഒരൊറ്റ മുടി നരയ്ക്കില്ല; കടുകും കറിവേപ്പിലയും എടുക്കൂ
കടുക് നന്നായി പൊട്ടുന്ന രീതിയിൽ വറുത്തെടുക്കുക. ഇതിലേക്ക് കഴുകി ഈർപ്പം കളഞ്ഞ കറിവേപ്പില ഇട്ട് നന്നായി ഇളക്കുക
കറിവേപ്പില പൊടിയുന്നതുവരെ വറുക്കുക. ശേഷം ഇവ പൊടിച്ചെടുക്കണം
ഇനി ആവശ്യത്തിനുള്ള പൊടി എടുത്ത് ഇതിൽ പാകത്തിന് വെളിച്ചെണ്ണയൊഴിച്ച് പേസ്റ്റാക്കി എടുക്കുക
എണ്ണ ഒട്ടും ഇല്ലാത്ത മുടിയിൽ പുരട്ടുക. ഒന്ന് രണ്ടു മണിക്കൂർ ശേഷം നന്നായി കഴുകി കളയാം
ആഴ്ചയിൽ രണ്ട്തവണ ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നൽകും
കടുകിൽ ആന്റിഓക്സിഡന്റുകൾ, ന്യൂട്രിയന്റുകൾ, സെലേനിയെ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിക്ക് വളരെ നല്ലതാണ്
കറിവേപ്പിലയിലെ വിറ്റമാൻ ബി മുടി വേരുകളെ പരിപോഷിപ്പിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു
Photo Source: Freepik