എത്ര വെളുത്ത മുടിയും നരയ്ക്കും, ഒരു പിടി കടുക് മതി
അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് കടുകും കരിഞ്ചീരകവും ചേർത്തു വറുക്കാം
നിറം മാറി വരുമ്പോൾ ഉണക്ക നെല്ലിക്കയും കറിവേപ്പിലയും ചേർത്തു വറുക്കാം
ഇവ ഒരുമിച്ച് നന്നായി വറുക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം
തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കാം
ഇതിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം
ഒട്ടും എണ്ണ മയമില്ലാത്ത തലമുടിയിൽ തയ്യാറാക്കിയ മിശ്രിതം പുരട്ടാം
30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. നാച്യുറൽ ഹെയർ ഡൈ കഴുകാൻ ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല
Photo Source: Freepik