പ്രമേഹമുള്ളർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ ഇവയാണ്
ചെറിയ ജീവിതശൈലി മാറ്റങ്ങൾ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കും
പ്രമേഹമുള്ളവരുടെ സാധാരണ ദൈനംദിന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാം
പ്രമേഹമുള്ളവർ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമായേക്കും
കൊഴുപ്പ് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടത്തെ മന്ദഗതിയിലാക്കും. അതിനാൽ ആദ്യം തന്നെ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ മാർഗങ്ങളിലൊന്നാണ് ഭക്ഷണം കഴിച്ചതിനുശേഷം ലളിതമായ നടത്തം
അന്നജം ഇല്ലാത്ത പച്ചക്കറികൾ പ്രധാന ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ വർധനവിനെ നിയന്ത്രിച്ചേക്കും
വൈകിയുള്ള അത്താഴം രാത്രിയിൽ ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയ്ക്കുന്നു. അതിനാൽ ആ ശീലം ഒഴിവാക്കാം