ടി-20 ലോകകപ്പ്; റൺവേട്ടക്കാരിൽ ആദ്യ മൂന്നിൽ രണ്ട് ഇന്ത്യൻ താരങ്ങൾ

Photos: Instagram

7. ജോസ് ബട്ട്ലർ (ENG)

റൺസ്: 799 മത്സരം: 27

6. ഡേവിഡ് വാർണർ (AUS)

റൺസ്: 862 മത്സരം: 35

5. തിലകരത്‌നെ ദിൽഷൻ (SL)

റൺസ്: 897 മത്സരം: 34

4. ക്രിസ് ഗെയ്ൽ (WI)

റൺസ്: 965 മത്സരം: 31

3. രോഹിത് ശർമ്മ (IND)

റൺസ്: 1015 മത്സരം: 37

2. മഹേല ജയവർദ്ധനെ (SL)

റൺസ്: 1016 മത്സരം: 31

1. വിരാട് കോഹ്ലി (IND)

റൺസ്: 1142 മത്സരം: 25