പാർലർ വേണ്ട, മിൽക്ക് ഫേഷ്യൽ വീട്ടിൽ ചെയ്യൂ; മുഖം പട്ടുപോലെ തിളങ്ങും
പാർലറുകളിൽ ചെയ്യുന്ന മിൽക്ക് ഫേഷ്യൽ വീട്ടിൽ ചെയ്യാം
രണ്ട് അല്ലെങ്കിൽ മൂന്ന് ടേബിൾസ്പൂൺ പാൽ ഒരു ബൗളിലെടുക്കാം
അതിലേയ്ക്ക് അര ടേബിൾസ്പൂൺ ഗ്ലിസറിൻ ചേർത്തിളക്കി യോജിപ്പിക്കാം
ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം മുഖത്തും ചുണ്ടിലും പുരട്ടാം
ശേഷം 20 മുതൽ 30 മിനിറ്റു വരെ വിശ്രമിക്കാം
മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി കളയാം
ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം
Photo Source: Freepik